Homeമലപ്പുറംചമ്രവട്ടത്ത് കാട്ടുപന്നി ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ചമ്രവട്ടത്ത് കാട്ടുപന്നി ആക്രമണം: രണ്ടുപേർക്ക് പരിക്ക്

പുറത്തൂർ: പുറത്തൂർ, ചമ്രവട്ടം എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കമ്മുവിനെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -