Homeകേരളംവയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: ഈ മാസം 10ന് ആലപ്പുഴ പുന്നമടക്കായലില്‍ നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് വള്ളംകളി മാറ്റിവെക്കാന്‍  തീരുമാനമായത്. സെപ്തംബറില്‍ ആദ്യവാരം ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തുമെന്നാണ് സൂചന.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -