Homeചരമംനാലോളം പള്ളികളിൽ ഖബർ കുഴിച്ചിരുന്ന വളവന്നൂർ സ്വദേശി വാരിയത്ത് അലവി നിര്യാതനായി

നാലോളം പള്ളികളിൽ ഖബർ കുഴിച്ചിരുന്ന വളവന്നൂർ സ്വദേശി വാരിയത്ത് അലവി നിര്യാതനായി

കൽപകഞ്ചേരി: വളവന്നൂർ സ്വദേശി വാരിയത്ത് അലവി (75) നിര്യാതനായി. ദീർഘകാലം വളവന്നൂർ, ചെറവന്നൂർ, കടുങ്ങാത്തുകുണ്ട് , നടയാൽ പറമ്പ് മഹല്ല് പള്ളികളിൽ ഖബർ കുഴിക്കുന്ന ജോലി ചെയ്തിട്ടുണ്ട്. ഭാര്യമാർ: കദീജ, പരേതയായ ആമിന. മക്കൾ: അൻവർ, ഷൗക്കത്ത്, സുലൈമാൻ, ഖൈറുന്നിസ, ഷെരീഫ, ആരിഫ, അസ്മ, ആമിന റഫിനി, ഷബിന. മരുമക്കൾ: മജീദ് (കുറുക്കോൾ), അസൈൻ (കടുങ്ങാത്തുകുണ്ട്), മരക്കാർ ഉസ്താദ് (കുറുക), ജലീൽ (വെന്നിയൂർ), ബുഷറ, സീനത്ത്, റംഷീന, പരേതരായ സയ്ദ് (കൊപ്പം), ഷാഫി (കഞ്ഞിപ്പുര). ഖബറടക്കം ശനിയാഴ്ച കടുങ്ങാത്തുകുണ്ട് ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -