Homeതിരൂർവഖഫ് ബില്ലിനെതിരെ സിപിഐ തലക്കാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

വഖഫ് ബില്ലിനെതിരെ സിപിഐ തലക്കാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

തിരൂർ: സിപിഐ തലക്കാട് ലോക്കൽ കമ്മിറ്റി വഖഫ് ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ ഹംസ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.പി രാജു, കൃഷ്ണൻ – പി.ടി ഷഫീഖ്, അഷറഫ് ബാബു, ജവാദ്, സലീം കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. ഹേമന്ത് നന്ദി പറഞ്ഞു. പ്രകടനത്തിന് അൻസാരി, ബാലൻ കോട്ടത്തറ, ഇസ്മായിൽ കോട്ടത്തറ, താംജീദ് കോട്ടത്തറ, ശശി പൂകൈത, സക്കീർ ബി.പി അങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -