Homeപ്രാദേശികംകളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി വളവന്നൂർ വരമ്പനാല സ്വദേശി മാതൃകയായി

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി വളവന്നൂർ വരമ്പനാല സ്വദേശി മാതൃകയായി

കൽപകഞ്ചേരി: റോഡിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി വളവന്നൂർ വരമ്പനാല സ്വദേശി സി.ടി സിദ്ദീഖ് നാടിന് മാതൃകയായി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പാറമ്മൽ അങ്ങാടിക്ക് സമീപം ജപ്പാൻ പടിയിലെ റോഡില്‍ നിന്നും സ്വർണാഭരണം കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ വിവരവും ബന്ധപ്പെടേണ്ട നമ്പറും നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം ഷെയർ ചെയ്തു.  പറവന്നൂർ സ്വദേശി നഫീഖയുടെ മകളുടെ ഒരു പവൻ തൂക്കം വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. നഫീഖയുടെ ഭർത്യസഹോദരൻ പെരിഞ്ചേരി അഷറഫ് സിദ്ദീഖിൽ നിന്നും ആഭരണം ഏറ്റുവാങ്ങി

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -