Homeപ്രാദേശികംവളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വാർഷികാഘോഷയും യാത്രയയപ്പ് സമ്മേളനവും

വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വാർഷികാഘോഷയും യാത്രയയപ്പ് സമ്മേളനവും

കൽപകഞ്ചേരി: വളവന്നൂർ നോർത്ത് എ.എം.എൽ.പി. സ്കൂളിൻ്റെ 115 -ാം വാർഷികാഘോഷവും, ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കു ന്ന പ്രധാനാദ്ധ്യാപിക വി.വൈ മേരി, ഷിബി പി. ജോസഫ് എന്നിവർക്കുള്ള യാത്രയയ പ്പ് സമ്മേളനവും കുറുക്കോളി മൊയ്തീൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. നജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാ സ സ്റ്റാൻ്റിങ്ങ്കമ്മറ്റിചെയർ പേഴ്സൺനസീബഅസീസ്, ബ്ലോക് പഞ്ചായത്ത് മെമ്പർ പി.സി അഷറഫ്, കല്പകഞ്ചേരി പഞ്ചായത്തംഗം
അഡ്വ: പി.അബ്ദുൽ റാഷിദ്, മുഹമ്മദ് ചുങ്കത്ത്, ശ്രീനിവാസൻ വാരിയത്ത് പി.സി. ഇസ്ഹാഖ്, ഇ. സക്കീർ ശിവരാജ്, എൻ ഷിനു , കെ.എം ഹനീഫ എന്നിവർ പ്രസംഗിച്ചു. സി.പി.രാധാകൃഷ്ണൻ സമ്മാന വിതരണം നടത്തി. വർത്തമാന കടലാസ് അവതാരകയും പൂർവ വിദ്യാർത്ഥിയുമായ സി.പി. അരുണിമയെ പഞ്ചായത്ത് പ്രസിഡണ്ട് പി.സി നജ്മത്ത് ഉപഹാരംനൽകി അഭിനന്ദിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -