Homeപ്രാദേശികംവളവന്നൂർ അല്ലോട്ട് ക്ഷേത്രത്തിൽ കാര്യസിദ്ധി പൂജയും ഔഷധക്കഞ്ഞി വിതരണവും

വളവന്നൂർ അല്ലോട്ട് ക്ഷേത്രത്തിൽ കാര്യസിദ്ധി പൂജയും ഔഷധക്കഞ്ഞി വിതരണവും

കൽപകഞ്ചേരി: വളവന്നൂർ അല്ലോട്ട് ശ്രീ ദേവി ക്ഷേത്രത്തിൽ ഔഷധക്കഞ്ഞി വിതരണവും കാര്യസിദ്ധി പൂജയും നടന്നു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. കർക്കടക മാസചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ ദിവസവും രാമായണ പാരായണവും ഭഗവത് സേവയും നടക്കുന്നുണ്ട്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തിൽ കാര്യസിദ്ധി പൂജയും നടന്നുവരുന്നുണ്ട്. മേടമാസത്തിലെ ചിത്രനാളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവം, തൃക്കാർത്തിക, നവരാത്രി മഹോത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -