Homeപ്രാദേശികംവൈലത്തൂരിൽ കടയിൽ മോഷണം; പണവും ഫോണും കവർന്നു

വൈലത്തൂരിൽ കടയിൽ മോഷണം; പണവും ഫോണും കവർന്നു

വൈലത്തൂർ: പൊന്മുണ്ടത്ത് സ്റ്റേഷനറി കടയിൽ മോഷണം. മോഷ്ടാവ് പണവും മൊബൈൽ ഫോണും കവർന്നു. പൊന്മുണ്ടം തറയിൽ യഹ്‌യ എന്ന ബാവയുടെ  കടയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് മോഷണം. ഇതിന് മുമ്പും സമാനമായി ഈ കടയിൽ നിന്ന് പണവും വിൽക്കാനുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ട്. കൽപകഞ്ചേരി പൊലീസ് സ്ഥലം സന്ദർശിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -