തിരൂർ: പൊന്നാനി പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി തുഞ്ചത്ത് എഴുത്തച്ഛൻ
മലയാളം സർവ്വകലാശാല സന്ദർശിച്ചു.
വൈസ് ചാൻസലർ ഡോ. എൽ സുഷമയുൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ,
യു.ഡി.എഫ് നേതാക്കളായ കോട്ടയിൽ കരീം, വെട്ടം ആലിക്കോയ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ അനുഗമിച്ചു.