പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു


ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തെ രണ്ട് പെട്ടിക്കടകളാണ് കത്തി നശിച്ചത്
ചൊവ്വാഴ്ച രാത്രി 7.30 നാണ് അപകടം, ആളഭയമില്ല, തിരൂരിൽ നിന്നെത്തിയ അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.