Homeമലപ്പുറംഎടപ്പാൾ കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

എടപ്പാൾ കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എൽ.ഐ.സി.ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ അലി (35) എന്നിവരാണ് മരിച്ചത്.
പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -