കൽപകഞ്ചേരി: ജില്ല ട്രോമാ കെയർ കൽപഞ്ചേരി സ്റ്റേഷൻ യൂനിറ്റ് ജീവനക്കാർ കൽപകഞ്ചേരി പോലിസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി.
യൂനിറ്റ് ലീഡർ ഇസ്മയിൽ പറവന്നൂർ, മൻസൂർ, യൂസഫ്, ഷമീർ അലി, ഹനീഫ, മുജീബ് തൃത്താല, ബീന, ഫാത്തിമ, റജീന എന്നിവർ പങ്കെടുത്തു