Homeപ്രാദേശികംതിരൂർ മാർക്കറ്റിൽ ട്രൻസ്ഫോമറിന്  തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

തിരൂർ മാർക്കറ്റിൽ ട്രൻസ്ഫോമറിന്  തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

തിരൂർ: മാർക്കറ്റിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന പാതയിലെ ബൂസ്റ്റർ ട്രാൻസ്ഫോർമറിന് തീപിടിച്ചത് തിങ്കളാഴ്ച വൈകുന്നേരം 6.45 യോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാർ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
ഏറെ തിരക്കേറിയ ഈ ഭാഗത്ത് നിരവധി സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്. തീ വേഗം അണക്കാനായതിനാൽ വൻ അപകടമാണ് ഒഴിവായത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -