Homeമലപ്പുറംതിരൂർ തെക്കൻ കുറ്റൂരിൽ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

തിരൂർ തെക്കൻ കുറ്റൂരിൽ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

തിരൂർ: തിരൂരിനും തിരുന്നാവായക്കുമിടയിൽ തെക്കൻ കുറ്റൂരിൽ യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു. ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും ഞായറാഴ്ച രാത്രി 9:30 നാണ് യുവാവ് പാളത്തിൽ വീണത്. കോഴിക്കോട് സ്വദേശി അരുൺ ആണ് മരിച്ചത്. 26 വയസ്സ് ആയിരുന്നു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -