തിരൂർ: പട്ടാപകൽ അടച്ചിട്ട വീട്ടിൽ മോഷണം പത്ത് പവൻ സ്വർണ്ണവും പണവും കവർന്നു. കാരത്തൂർ മർക്കസ് റോഡിന് സമീപം കല്ലിങ്ങൽ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് ചൊവ്വാഴ്ച്ച പകൽ
മോഷണം നടന്നത്. വീട്ടുകാർ രാവിലെ തൃശൂരിെലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ സമയം നോക്കിയാണ് മോഷണം നടന്നത്
വീടിൻ്റെ പുറക് വശത്തെ അടുക്കള ഭാഗത്തെ ഗ്രിൽസ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്
സ്കൂൾ വീട്ട് കുട്ടികൾ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് കറിപൊടികൾ വിതറിയത് കണ്ടത്.
ഇത് കണ്ട കുട്ടികൾ അടുത്തുള്ള ബന്ധുകെളെc വിവരം അറിയിക്കുകയാരുന്നു തുടർന്ന് ബന്ധുക്കൾ എത്തി നോക്കിയ പോഴാണ് ഗ്രിൽസ് തകർത്തതായി കണ്ടത്
അലമാരകളിൽ സൂക്ഷിച്ച
പത്ത് പവൻ സ്വർണ്ണഭരണമണ് മോഷണം പോയത്
ഇതിന് മുമ്പും മോഷണശ്രമം നടന്നതായി വീട്ടുകാർ പറഞ്ഞു
കുടുംബം നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,