തിരൂർ പയ്യനങ്ങാടിയിൽ പ്രവർത്തിക്കുന്ന പോപ്പുലർ വെഞ്ച്വേഴ്‌സിലെ ജീവനക്കാരൻ യു പി സ്വദേശി ആമിറിനാണ് മർദ്ധനമേറ്റത് , ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പതിെനൊന്നരയോടെ സ്ഥാപനത്തിൽ എത്തിയ രണ്ടു പേർ ആമീറിനെ അക്രമിച്ചെതെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. മർദ്ധിച്ചവർ കൊതിരെ നടപടി സ്വീകരിക്കണെമെന്ന് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
തിരൂർ പയ്യനങ്ങാടിയിൽ പ്രവർത്തിക്കുന്ന പോപ്പുലർ വെഞ്ച്വേഴ്‌സിലെ ജീവനക്കാരൻ യു പി സ്വദേശി ആമിറിെനെയാണ് സ്ഥാപനത്തിൽ കയറി മർദ്ധിച്ചതായി പരാതിയുള്ളത്.