തിരൂർ: തമിഴ്നാട്ടിൽ നിന്നും ഇളനീർ കൊണ്ടുവരാൻ പോയ ലോറി പഴനിയിൽ വെച്ച് അപകടത്തിൽപ്പെട്ട് തിരൂർ സ്വദേശി മരണപ്പെട്ടു. പുതിയങ്ങാടി സ്വദേശി കിഴക്കേ വളപ്പിൽ ഗണേശനാണ് മരിച്ചത്.