Homeലേറ്റസ്റ്റ്കൂട്ടായിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ

കൂട്ടായിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ

തിരൂർ: കൂട്ടായി വാടിക്കൽ കാട്ടിലപള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാല് സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ.
വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -