Homeതിരൂർസ്കൂട്ടറിൽ കഞ്ചാവ് വിൽപ്പന: കൂട്ടായി സ്വദേശി പിടിയിൽ

സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പന: കൂട്ടായി സ്വദേശി പിടിയിൽ

തിരൂർ: ആലത്തിയൂരിൽ സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിൽ. മംഗലം കൂട്ടായി കമ്പളക്കൂത്ത് വീട്ടിൽ  ഉമ്മർ കുട്ടി (52) യെയാണ് ആലത്തിയൂരിൽ വച്ച് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്ത്. പ്രതിയുടെ പോക്കറ്റിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 8 പൊതി കളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും 7500 രൂപയും കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്പെക്ടറോടൊപ്പം തിരൂർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ വിനീഷ് പി.ബി എന്നിവരും ഉണ്ടായിരുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -