Homeമലപ്പുറംതിരൂർ ജില്ലാ ആശുപത്രി മോർച്ചറി അടച്ചു

തിരൂർ ജില്ലാ ആശുപത്രി മോർച്ചറി അടച്ചു

തിരൂർ: അറ്റകുറ്റ പണികളുടെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറി താൽക്കാലികമായി അടച്ചു. 2024 ഒക്ടോബർ 25 വെള്ളിയാഴ്ച മുതൽ 30 ബുധനാഴ്ച വരെയാണ് മോർച്ചറി അടച്ചിടുകയെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -