തിരൂർ: തൃപ്രങ്ങോട് പെരുന്തല്ലൂർ
കിളിയംപറമ്പിൽ അബ്ദുൾ ബഷീറിൻ്റെ മകൻ മുഹമ്മദ് ഷിഫിൻ സരീദ് (13) ആണ് മരണപ്പെട്ടത്. ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പെരുന്നാളിന് പോത്തിനെ അറുക്കുന്നത് കാണാനായി സൈക്കിളിൽ പോയ ഷിഫിനെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : സൈറ ഭാനു, സഹോദരങ്ങൾ : ആയിഷ ഹൈഖ, അദ്നാൻ