ഇരിങ്ങാവൂർ: പയ്യനങ്ങാടി കോട്ട് തങ്ങൾസ് റോഡ് സ്വദേശിയും ഇരിങ്ങാവൂരിൽ താമസക്കാരനുമായ പറമ്പാട്ട് നൗഫലിന്റെ മകൾ അസ അയ്റിൻ (മൂന്നര) ശ്വാസ തടസ്സത്തെ തുടർന്ന് മരണപ്പെട്ടു. മാതാവ്: ആരിഫ കൊടലിൽ. സഹോദരൻ: അബിഷാൻ മുഹമ്മദ് (നാലാം ക്ലാസ്സ് (എസ്.വി.എ.യു.പി സ്കൂൾ ഇരിങ്ങാവൂർ)