Homeകേരളംപിതാവ് താക്കോൽ നൽകിയില്ല; ദേഷ്യം പിടിച്ച മകൻ കാർ കത്തിച്ചു. കൊണ്ടോട്ടിയിലാണ് സംഭവം

പിതാവ് താക്കോൽ നൽകിയില്ല; ദേഷ്യം പിടിച്ച മകൻ കാർ കത്തിച്ചു. കൊണ്ടോട്ടിയിലാണ് സംഭവം

കൊണ്ടോട്ടി: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് (21) നെതിരെയാണ് പരാതി. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -