Homeചരമംരണ്ടത്താണിയിൽ പനിബാധിച്ച് നാലു വയസ്സുകാരി മരിച്ചു

രണ്ടത്താണിയിൽ പനിബാധിച്ച് നാലു വയസ്സുകാരി മരിച്ചു

രണ്ടത്താണി: കിഴക്കേപുറം ഒഴുക്കപ്പറമ്പിൽ അബുദുൽ റാഷിദിൻ്റെ മകൾ (4) ഇസ്സ ഫാത്തിമ പനി ബാധിച്ച് മരണപ്പെട്ടു. ജി.എം.എൽ.പി.എസ് കാനാഞ്ചേരി എൽ.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ഷംന. സഹോദരൻ മുഹമ്മദ്‌ അസാൻ

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -