Homeമലപ്പുറംതാനൂർ ഒഴൂരിൽ രണ്ടിടങ്ങളിലായി വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ ഒഴൂരിൽ രണ്ടിടങ്ങളിലായി വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: താനൂർ ഒഴൂരിൽ രണ്ടിടങ്ങളിലായി വിദ്യാർത്ഥികളെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി  വെട്ടുകുളങ്ങര ഇന്ദുലേഖ (20), കല്ലുവെട്ടുകുഴിയിൽ സുസ്മിത(17) എന്നിവരെയാണ് വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ദുലേഖ തിരൂർ ഡയറ്റിലെ ടിടിസി വിദ്യാർത്ഥിയാണ്. അച്ഛൻ: പ്രേംകുമാർ (പിഡബ്ലിയുഡി ഓഫീസ് തിരൂർ) അമ്മ: രൂപിക. സഹോദരൻ: രാഹുൽദേവ്.

സുസ്മിത ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹുമാനിറ്റിസ് വിദ്യാർത്ഥിയാണ്. അച്ഛൻ: സുബ്രഹ്മണ്യൻ (ചെന്നൈ ബാബു). അമ്മ: സുശീല. സഹോദരൻ: സുഭാഷ്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -