താനൂർ: നടക്കാവിൽ വാഹനപകടം താനൂർ ഭാഗത്ത് നിന്നും വന്ന ലോറിയും, തിരൂർ ഭാഗത്ത് നിന്നും വന്ന മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് കാസർകോട് സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. പോലീസും, നാട്ടുകാരും, TDRF വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഫയർഫോഴ്സ് എത്തി റോഡ് ശുചീകരിച്ചു