വൈലത്തൂർ: തലക്കടത്തൂർ സ്വദേശി പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീർ (40) സൗദി ദമാമിൽ നിര്യാതനായി. ജോലി സ്ഥലത്തുനിന്നും നമസ്കാരത്തിന് പോകുന്നതിനിടെ കുഴഞ്ഞ് വീണ് മരണപെട്ടത്. മാതാവ്: സൗദ,
ഭാര്യ: റസീന. മക്കൾ: ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്.