വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ പല്ലാർ ഉൾപ്പെടെയുള്ള ആറ് ദേശങ്ങളൂടെ ഉത്സവമായ ചെറിയ തിയ്യാട്ട് തിയ്യാട്ടുത്സവം ഇന്ന്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അണി ചേരുന്ന വൈരങ്കോട് തിയ്യാട്ട് കാർഷിക സംസ്‌കാരത്തിന്‍റെയും മതമൈത്രിയുടെയും ഉത്സവം കൂടിയാണ്. വൈകീട്ട് നാലിന് കാവുതീണ്ടലിനു ശേഷമാണ് പല്ലാർ ഉൾപ്പെടെയുള്ള ആറു ദേശങ്ങളിലെ കൊടിവരവുകൾ എത്തുക. വെള്ളിയാഴ്ചയാണ് വലിയ തീയ്യാട്ട്