Homeപ്രാദേശികംഎസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രവർത്തക  കൺവെൻഷൻ നടത്തി

എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രവർത്തക  കൺവെൻഷൻ നടത്തി

പുത്തനത്താണി: എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രവർത്തക  കൺവെൻഷൻ എസ്.ഡി.പി.ഐ
ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ: സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു. പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ആതവനാട് ഗ്രാമ പഞ്ചായത്തംഗം എം.കെ സക്കറിയ, ജില്ല സെക്രട്ടറി അഡ്വ: കെ.സി നസീർ, മണ്ഡലം സെക്രട്ടറി കെ.സി സമീർ, ജാഫർ അഹമ്മദ്, മുബാറക് പുത്തനത്താണി എന്നിവർ സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -