Homeചരമംരണ്ടത്താണി സ്വദേശി അൽ ഐനിൽഹൃദയാഘാതം മൂലം മരിച്ചു

രണ്ടത്താണി സ്വദേശി അൽ ഐനിൽ
ഹൃദയാഘാതം മൂലം മരിച്ചു

കൽപകഞ്ചേരി: രണ്ടത്താണി സ്വദേശി
അൽ ഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. തോഴന്നൂർ ചിനക്കൽ പരേതനായ നെടുവൻഞ്ചേരി മുഹമദ് കുട്ടി ഹാജിയുടെ മകൻ ഇബ്രാഹിം എന്ന കുഞ്ഞിപ്പ (52) യാണ് മരിച്ചത്. ഭാര്യ: റൈഹാനത്ത്. മക്കൾ:മുഹമ്മദ് ഇർഷാദ്,ഇൻഷ ഫാത്തിമ,സിയ ഫാത്തിമ,നിയ ഫാത്തിമ,ആയിശ.
സഹോദരങ്ങൾ: അബ്ദുൽ മജീദ്,ബഷീർ, ജമീല, മൈമൂന, സഫിയ്യ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചെറുശ്ശോല അരീക്കൽ ജുമാ മസ്ജിദിൽ.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -