Homeലേറ്റസ്റ്റ്ദേശീയപാത രണ്ടത്താണിയിൽ ഗുഡ്സ് ലോറി ബൈക്കിലിടിച്ച് മറിഞ്ഞു

ദേശീയപാത രണ്ടത്താണിയിൽ ഗുഡ്സ് ലോറി ബൈക്കിലിടിച്ച് മറിഞ്ഞു

രണ്ടത്താണി: ദേശീയപാത 66 രണ്ടത്താണിയിൽ ഗുഡ്സ് ലോറി ബൈക്കിലിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു, വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. കഴിഞ്ഞ ദിവസം സമാനമായ അപകടം ഈ ഭാഗത്ത് നടന്നിരുന്നു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -