Homeമലപ്പുറംപുത്തനത്താണിയിൽ തുണിക്കടക്ക് തീപിടിച്ചു

പുത്തനത്താണിയിൽ തുണിക്കടക്ക് തീപിടിച്ചു

പുത്തനത്താണി: പുത്തനത്താണിയിൽ തുണിക്കടക്ക് തീപിടിച്ചു. തിരൂർ -തിരുന്നാവായ ഇംഗ്ഷനു സമീപം  പ്രവർത്തിക്കുന്ന ഗ്രാൻ്റ്  ടെക്സ്റ്റെൽസിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. മുകൾ നിലയിലാണ് തീ പടർന്നത്. മുകൾ നില പൂർണമായും കത്തി നശിച്ചു. തിരൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം തീയണച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -