തിരൂർ: വെട്ടത്ത് പുതിയങ്ങാടി വലിയ നേർച്ചക്ക് സുരക്ഷയൊരുക്കാൻ വിവിധ ദിവസങ്ങളിൽ ആയിരത്തോളം പോലിസുകാരെ വിന്യസിപ്പിക്കുമെന്ന് തിരൂർ ഡി വൈ എസ് പി കെ എം ബിജു പറഞ്ഞു. ഞാറാഴ്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും
ഡിവൈ.എസ്.പി പറഞ്ഞു.