പുത്തനത്താണി: ദേശീയപാത 66 പുത്തനത്താണി അതിരുമടക്ക് സമീപം
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. .
അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. രണ്ട് കാറുകളുടെയും മുൻവശം പൂർണമായും തകർന്നു. ദിശ മാറി എത്തിയ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു