പുത്തനത്താണി: വെട്ടിച്ചിറ പൂളമംഗലം സെഡ്.എം ഹൈസ്കൂളിലെ 1998, 10 -ജി എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ സഹപാഠികൾക്ക് റമദാൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. സ്വദേശത്തും വിദേശത്തുമുള്ള സഹപാഠികളുടെ സഹായത്തോടെയാണ് കിറ്റ് വിതരണം ചെയ്തത്. അബുദുൽ റസാഖ് പുത്തനത്താണി, ഹാരിസ് വെട്ടിച്ചിറ, യു.അലി കാടാമ്പുഴ എന്നിവർ നേതൃത്വം നൽകി