കുറ്റിപ്പുറം: എൽ.ഡി.എഫ് പൊന്നാനി ലോകസഭ മണ്ഡലം കൺവെൻഷൻ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കോളാടി അധ്യക്ഷനായി. സ്ഥാനാർഥി കെ.എസ് ഹംസ, മന്ത്രി വി അബ്ദുറഹ്മാൻ, ഡോ. കെ.ടി ജലീൽ എം.എൽ.എ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി.പി.കെ ഗുരുക്കൾ എന്നിവർ സംസാരിച്ചു. പി നന്ദകുമാർ എം.എൽ.എ സ്വാഗതവും അഡ്വ പി.കെ ഖലീമുദ്ധീൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ വി. അബ്ദുറഹ്മാൻ (ചെയർമാൻ),
പി. നന്ദകുമാർ (ജനറൽ കൺവീനർ)
