വൈലത്തൂർ: പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉല്ലാസ യാത്ര പ്രസിഡന്റ് കുണ്ടിൽ ഹാജറ ഫ്ലാഗ് ഓഫ് ചെയ്തു. അറുപതോളം ഭിന്നശേഷി ക്കാരായ വിദ്യാത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത യത്ര രണ്ടാ വാർഡ് മെമ്പർ അബ്ദു മോൻ പത്തായ പുരയുടെ സാമ്പത്തികത്തിലുള്ള യാത്ര കുറ്റ്യാടി പാർക്ക് ലേക്കായിരുന്നു. യാത്രയിൽ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ പി സൈനുദ്ധീൻ , തേറമ്പത്ത് സീനത്ത്, സകീന പുതുക്കലേങ്ങൽ , മെമ്പർമാരായ കദീജ യൂനസ്, സുബ്രമണ്യൻ, ഹംസകുട്ടി, മുംതാസ് സി, ലളിത സി, ഡോ ഷെഹീദ്, തുടങ്ങിയവർ പങ്കെടുത്തു