Homeമലപ്പുറംമഞ്ചേരിയിൽ അതിഥിത്തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം; രണ്ടു സുഹൃത്തുക്കൾ അറസ്റ്റിൽ

മഞ്ചേരിയിൽ അതിഥിത്തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം; രണ്ടു സുഹൃത്തുക്കൾ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു , മധ്യപ്രദേശ് സ്വദേശി അനിൽ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാം ശങ്കർ പ്രതികളുടെ മൊബൈൽ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -