Homeമലപ്പുറംകൊടുംചൂട്; കൊളത്തൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് പൊള്ളലേറ്റു

കൊടുംചൂട്; കൊളത്തൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് പൊള്ളലേറ്റു

പെരിന്തൽമണ്ണ: കൊളത്തൂരിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാതപമേറ്റു. കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ പി അബ്ദുൽ മജീദ് എന്ന ബാപ്പുട്ടിക്കാണ് ഇരു തോളുകളിലും പൊള്ളലേറ്റത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -