Homeമലപ്പുറംപറവണ്ണ കടൽ തീരത്ത് ഭീമൻ നീലതിമിംഗലത്തിൻ്റെ ജഡം കരക്കടിഞ്ഞു

പറവണ്ണ കടൽ തീരത്ത് ഭീമൻ നീലതിമിംഗലത്തിൻ്റെ ജഡം കരക്കടിഞ്ഞു

കൂട്ടായി: പറവണ്ണ കടൽ തീരത്ത് ഭീമൻ നീലതിമിംഗലത്തിൻ്റെ ജഡം കരക്കടിഞ്ഞു. പാവണ്ണ പുത്തങ്ങാടിക്കും വേളാപുരത്തിനു ഇടയിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം . ഇരുപത്തി അഞ്ച്  അടി നീളമുള്ള തിമീംഗലത്തിൻെറ ജഡത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന .പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് ആദ്യം കണ്ടത്.
പഞ്ചായത്ത്,വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -