പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലക്കടിച്ചു കൊന്നു. അരളികോണം സ്വദേശി രേഷി (55)യാണ് കൊല്ലപ്പെട്ടത്. മകൻ രഘു (36) ആണ് ഉറങ്ങിക്കിടന്ന അമ്മയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് നിഗമനം