Homeപ്രാദേശികംപി കൃഷ്ണൻ നായർ മാസ്റ്റർ ചരമവാർഷികവും അനുസ്മരണ സമ്മേളനവും

പി കൃഷ്ണൻ നായർ മാസ്റ്റർ ചരമവാർഷികവും അനുസ്മരണ സമ്മേളനവും

ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും മാറാക്കരയുടെ വികസന നായകനുമായ പി കൃഷ്ണൻ നായർ മാസ്റ്റർ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഡി.സി.സി ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞമ്മു, കെ. രായിൻ  രാമചന്ദ്രൻ നെല്ലിക്കുന്ന്, മൻസൂർ അലി മാസ്റ്റർ, അബ്ദു തെക്കരകത്ത് എം അലവി, സുബൈർ എം ടി, ജലീൽ തയ്യിൽ അജ്മൽ, സാദിഖ്,   അമീർ ടി, പി ഷാഹിദ്, പതിയിൽ മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -