മലപ്പുറം: കേരളത്തിൽ ചൂട് കൂടുന്നു. മലപ്പുറത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് (63) കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതാപം ഏറ്റത്. ഉടനെ ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ രാത്രിയുടെ മരണപ്പെടുകയായിരുന്നു