ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ഹയർസെക്കന്ററി എൻ.എസ്.എസ് സ്നേഹാരാമം കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടന്ന പാതയോരം വൃത്തിയാക്കി ഇരിപ്പിടങ്ങൾ സ്ഥാപിച്ച് ചെടികൾ നട്ടുപിടിപ്പിച്ച് ഭംഗിയാക്കിയാണ് സ്നേഹാരാമം ഒരുക്കിയത്. പ്രസിഡന്റ് മുസ്തഫ എ.പി അദ്ധ്യക്ഷത വഹിച്ചു.