Homeലേറ്റസ്റ്റ്ആശ്വാസം; നിപ വൈറസ്, എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ആശ്വാസം; നിപ വൈറസ്, എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

വളാഞ്ചേരി: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. നിപ പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -