രണ്ടത്താണി: ദേശീയപാത രണ്ടത്താണിയിൽ നിയന്ത്രണംവിട്ട ബൊലേറോ ജീപ്പ് തല കീഴായി മറിഞ്ഞ് അപകടം. ശക്തമായ മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ടാണ് വാഹനം മറിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.