Homeലേറ്റസ്റ്റ്ദേശീയപാത കൂരിയാട് ലോറി നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിൽ ഇടിച്ചു

ദേശീയപാത കൂരിയാട് ലോറി നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിൽ ഇടിച്ചു

കൊളപ്പുറം: ദേശീയപാത കൂരിയാട് ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിൽ സ്ഥാപിച്ച സുരക്ഷാ ഭിത്തിയിൽ ഇടിച്ച് അപകടം.  വെള്ളിയാഴ്ച രാവിലെയാണ് ചരക്കുമായി പോക വലിയ ലോറി സുരക്ഷാ ഭിത്തിയിൽ  ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -