തിരൂർ: തൊപ്പിക്ക് മുകളിൽ ലഡു ഫോട്ടോ വൈറലായി. നബിദിന റാലിക്കിടെ ലഭിച്ച ലഡുവാണ് സുരക്ഷിതമായി തൊപ്പിക്ക് മുകളിൽ വെച്ചത്. ഈ കാഴ്ച കണ്ട് പലരും ഇതിനോടകം തന്നെ ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിട്ടുണ്ട്.