Homeതിരൂർതലക്കടത്തൂരിൽ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

തലക്കടത്തൂരിൽ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

വൈലത്തൂർ: തലക്കടത്തൂരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മദ്യപിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടി. ഡ്രൈവർ സഫാനാണ് പിടിയിലായത്. കുട്ടികളെ അതേ വാഹനത്തിൽ ഡ്രൈവ് ചെയ്ത് എംവിഡി ഉദ്യോഗസ്ഥൻ വീട്ടിലെത്തിച്ചു. തിരൂർ സബ് ആർടി ഓഫീസിലെ എഎംവിഐയായ അരുൺ, മുഹമ്മദ് ഷാ അതേ വാഹനം ഓടിച്ച് കുട്ടികളെ വീടുകളിലെത്തിക്കുകയായിരുന്നു. സഫാന്റെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -