Homeപ്രാദേശികംഎ.എ.കെ ഗ്രൂപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജിയുടെ മാതാവ് അന്തരിച്ചു

എ.എ.കെ ഗ്രൂപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജിയുടെ മാതാവ് അന്തരിച്ചു

തിരൂർ: പ്രമുഖ വ്യവസായിയും എ.എ.കെ ഗ്രൂപ്പ് ചെയർമാനുമായ തെക്കൻ കുറ്റൂർ പാറപ്പുറത്ത് മൊയ്തീൻ കുട്ടി എന്ന ബാവഹാജിയുടെ മാതാവും
പരേതനായ മൊയ്തുവിൻ്റ ഭാര്യയുമായ തയ്യിൽ കൗജു ഹജ്ജുമ്മ (94) നിര്യാതയായി. മറ്റുമക്കൾ: അലി ഹാജി, മുഹമ്മദ് കുട്ടി ഹാജി. മരുമക്കൾ: ആമിനു, അസ്മാബി, ജമീല.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -